Swapna Suresh is not Thampanoor Ravi's relative | Oneindia Malayalam
2020-07-07 129
swapna suresh is not thampanoor ravi's relative സ്വപ്ന സുരേഷ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ മരുമകളാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമ്പാനൂര്‍ രവി.